അബു അബ്ദില്ലാഹ് മുഹമ്മദുബ്നു അലി അൽ ഹകീം അത്തിർമിദി അൽഹനഫീ (820-869) ഇസ്‌ലാമിക ലോകത്ത് അതുല്യമായ സ്വാധീനം സൃഷ്ടിച്ച പണ്ഡിതനും സൂഫീവര്യനുമാണ്.…
കോവിഡ് 19-തും പുതിയ ലോകക്രമത്തെക്കുറിച്ച സ്വപ്നങ്ങളും
ഒന്നാം ലോകരാജ്യം,മൂന്നാംലോക രാജ്യം എന്ന വിഭജനാത്മക പല്ലവികൾ കഴിഞ്ഞ ഒരുപാട് കാലങ്ങളായി നമ്മൾ കേൾക്കാറുള്ള ഒരു സംഗതിയാണ്. ഒന്നാം ലോകരാജ്യങ്ങൾ സമ്പത്തിലും…
കൊറോണക്കാലത്തെ ദേശത്തെക്കുറിച്ച പുനരാലോചനകൾ
സ്റ്റേറ്റ് ദേശീയതയെക്കുറിച്ച് നിരന്തരം ഉൽപ്പാദിപ്പിക്കുന്ന വ്യാജ്യോക്തികൾ മറനീക്കുമ്പോഴാണ് സ്വാതന്ത്ര്യത്തെക്കുറിച്ച നമ്മുടെ തിരിച്ചറിവുകൾക്ക് തിടം വെക്കുന്നത്. കൊളോണിയൽ അധികാര രൂപങ്ങളുടെ അദൃശ്യ സാന്നിധ്യം…
കണ്ടേജിയൻ; ഫ്രയിമുകൾക്കപ്പുറം വൈറസ് വ്യാപരിക്കുമ്പോൾ
“ഭയം പോലെ പടർന്നുപിടിക്കുന്ന മറ്റൊന്നില്ല” എന്ന തലവാചകത്തോടു കൂടിയാണ് കണ്ടേജിയൻ (contagion, 2011) പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. സ്‌കോട്ട് സി ബർണസിന്റെ തിരക്കഥയിൽ…
ചിരാഗ് ഡൽഹി; ഡൽഹിയിലെ വിളക്കുനഗരം
നിരവധി സൂഫിവര്യന്മാരുടെ പാദസ്പർശമേറ്റ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന പ്രദേശമാണ് ഡൽഹി. ഖ്വാജാ ഖുത്ബുദ്ധീൻ ബഖ്തിയാർ ഖാകി, ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ തുടങ്ങിയ…
കവിത : ഇരുട്ട് കത്തുമ്പോൾ
എല്ലാ വെളിച്ചവും ഊതിക്കെടുത്തി എന്റേതു മാത്രം നിറഞ്ഞു കത്തുമ്പോൾ മരണച്ചിറകടിച്ച് ഈയാംപാറ്റകൾ എന്റെ വിളക്കിൽ മാത്രമെത്തുമ്പോൾ ഹാ…,എന്തൊരു വെളിച്ചമെന്ന്…
വിധേയത്വത്തിന്റെ മനശ്ശാസ്ത്രം
‘സ്വാഭാവികത’ ‘ഭയം’ ‘മറവി’ ഈ മൂന്ന് മാനസിക അവസ്ഥകളും വിധേയപെടലിന്റെ സൂചനകളാണ്. ഏകശിലാത്മകമായ വംശീയതയിലേക്കുള്ള പരിവർത്തനങ്ങൾ ത്വരിതമാക്കപ്പെടുമ്പോൾ, അതിന്റെ പ്രകടരൂപങ്ങൾ ധാരാളിത്വത്തിലെത്തുമ്പോൾ…
ആധുനിക സ്റ്റേറ്റും നൈതീക രാഷ്ട്രവും അവക്കിടയിലുള്ള ദൂരവും
ആധുനിക സ്ഥാപനങ്ങളുടെ പ്രധാന പോരായ്മകളിൽ ഒന്ന് അത് മനുഷ്യന്റെ നിലനിൽപ്പിനെയും വ്യവഹാരങ്ങളെയും പരിമിതപ്പെടുത്തുന്നു എന്നതാണ്. ദേശരാഷ്ട്രത്തെ കുറിച്ചുള്ള സങ്കൽപ്പം ആയാലും സ്റ്റേറ്റിനെ…
എന്തുകൊണ്ട് രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യപ്പെടുന്നു?
‘ഫാഷിസവും സംഘ്പരിവാറും’ എന്ന കൃതിയിൽ എംകെ മുനീർ, തീവ്രവംശീയതയെയും ആര്യവാദത്തെയും ബലപ്പെടുത്തുന്നതിന് വേണ്ടി വിചാരധാരയിൽ ഗോൾവാൾക്കർ ഉദ്ധരിച്ച ഒരു കഥയെ എടുത്തുദ്ധരിക്കുന്നുണ്ട്.…
രാഷ്ട്ര നിർമാണത്തിൽ ഇസ്ലാമിന്റെ പങ്ക് (ഭാഗം – 2)
മുസ്ലിം ഭരണാധികാരികൾ ഇന്ത്യക്ക് നൽകിയ ഏറ്റവും വലിയ സമ്മാനം പുറം രാജ്യങ്ങളുമായുള്ള ബന്ധവും വാണിജ്യ ഇടപാടുകളുമാണ്. ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിച്ച് കിടന്നിരുന്ന പ്രദേശങ്ങളെ ഒന്നിപ്പിച്ച് ഒരു ദേശീയ സ്വത്വം ഉണ്ടാക്കിയെടുത്തത്…