എല്ലാ വെളിച്ചവും ഊതിക്കെടുത്തി
എന്റേതു മാത്രം
നിറഞ്ഞു കത്തുമ്പോൾ
മരണച്ചിറകടിച്ച്
ഈയാംപാറ്റകൾ
എന്റെ വിളക്കിൽ മാത്രമെത്തുമ്പോൾ
ഹാ…,എന്തൊരു വെളിച്ചമെന്ന്
ഞാൻ
വിളിച്ചു പറയുന്നത്
നിങ്ങൾ കേൾക്കുന്നില്ലേ…??!
✍🏿 ഇഖ്ബാൽ മുള്ളുങ്ങൽ
എല്ലാ വെളിച്ചവും ഊതിക്കെടുത്തി
എന്റേതു മാത്രം
നിറഞ്ഞു കത്തുമ്പോൾ
മരണച്ചിറകടിച്ച്
ഈയാംപാറ്റകൾ
എന്റെ വിളക്കിൽ മാത്രമെത്തുമ്പോൾ
ഹാ…,എന്തൊരു വെളിച്ചമെന്ന്
ഞാൻ
വിളിച്ചു പറയുന്നത്
നിങ്ങൾ കേൾക്കുന്നില്ലേ…??!
✍🏿 ഇഖ്ബാൽ മുള്ളുങ്ങൽ