ഇസ്‌ലാമോഫോബിയയുടെ വർത്തമാന ഇന്ത്യൻ സാഹചര്യങ്ങൾ

എന്തുകൊണ്ട് ഡോ.സഫറുൽ ഇസ്‌ലാം ഖാൻ എന്ന ചോദ്യം വളരെ പ്രസക്തമാണ്.രാജ്യവും ലോകവും തന്നെ വളരെ നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും രാഷ്ട്രീയ പകപോക്കലുകൾക്ക്…

ത്വരീഖത്ത്: സൂഫീസരണികളുടെ രൂപഘടനയും ആശയങ്ങളും

ഇസ്‌ലാമിക ലോകത്ത് ആത്മീയ സംസ്ക്കരണത്തിനും ബൗദ്ധിക വ്യവഹാരങ്ങൾക്കും നേതൃത്വം നൽകിയവരാണ് ത്വരീഖതുകൾ. മുസ്‌ലിം ജീവിതത്തിൻ്റെ മാർഗദർശികളായ ത്വരീഖത്തുകൾ വൈവിധ്യം നിറഞ്ഞതാണ്. സൂഫീ…

മണിപ്പൂർ: ന്യൂനപക്ഷ കുടിയൊഴിപ്പിക്കലിന്റെ രാഷ്ട്രീയം

സംരക്ഷിത വനഭൂമി കയ്യേറി എന്നാരോപിച്ചുകൊണ്ട് മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കെതിരിൽ നിലവിലെ മണിപ്പൂർ ഗവണ്മെന്റ് എടുത്തിരിക്കുന്ന നടപടികൾ, ഭരണകൂട തന്ത്രങ്ങളുടെ മറ്റൊരു മുഖം വെളിവാക്കുന്നതാണ്.…

വീടിറക്കം

ഉമ്മാന്റെ പേടിപ്പെടുത്തുന്ന വിളി കേട്ടാണ് ഞാൻ ഉറക്കമുണർന്നത്. 7 മണിക്കു വിളിക്കാൻ പറഞ്ഞാൽ, 6 മണിക്കേ വിളിച്ചിട്ട് 8 മണി ആയെന്നു…

മസ്രത് സഹ്‌റ: കാഴ്ചയും കലഹവും

ആധുനിക യുഗത്തിൽ തൂലികയേക്കാൾ ശക്തിയാണ് ഫോട്ടോഗ്രാഫുകൾക്ക്. ഐലന്‍ കുര്‍ദിയിലൂടെ കരളലിയിക്കുന്ന സിറിയൻ അഭയാർഥികളുടെ നേർചിത്രം പകർത്തിയ നിലുഫർ ഡെമിറും ഗുജറാത്ത്‌ കലാപത്തിന്റെ…

ശൈഖ് ഹകീം അത്തിർമിദിയുടെ ചിന്തകളും സമകാലിക ലോകവും

അബു അബ്ദില്ലാഹ് മുഹമ്മദുബ്നു അലി അൽ ഹകീം അത്തിർമിദി അൽഹനഫീ (820-869) ഇസ്‌ലാമിക ലോകത്ത് അതുല്യമായ സ്വാധീനം സൃഷ്ടിച്ച പണ്ഡിതനും സൂഫീവര്യനുമാണ്.…

കോവിഡ് 19-തും പുതിയ ലോകക്രമത്തെക്കുറിച്ച സ്വപ്നങ്ങളും

ഒന്നാം ലോകരാജ്യം,മൂന്നാംലോക രാജ്യം എന്ന വിഭജനാത്മക പല്ലവികൾ കഴിഞ്ഞ ഒരുപാട് കാലങ്ങളായി നമ്മൾ കേൾക്കാറുള്ള ഒരു സംഗതിയാണ്. ഒന്നാം ലോകരാജ്യങ്ങൾ സമ്പത്തിലും…

കൊറോണക്കാലത്തെ ദേശത്തെക്കുറിച്ച പുനരാലോചനകൾ

സ്റ്റേറ്റ് ദേശീയതയെക്കുറിച്ച് നിരന്തരം ഉൽപ്പാദിപ്പിക്കുന്ന വ്യാജ്യോക്തികൾ മറനീക്കുമ്പോഴാണ് സ്വാതന്ത്ര്യത്തെക്കുറിച്ച നമ്മുടെ തിരിച്ചറിവുകൾക്ക് തിടം വെക്കുന്നത്. കൊളോണിയൽ അധികാര രൂപങ്ങളുടെ അദൃശ്യ സാന്നിധ്യം…

കണ്ടേജിയൻ; ഫ്രയിമുകൾക്കപ്പുറം വൈറസ് വ്യാപരിക്കുമ്പോൾ

“ഭയം പോലെ പടർന്നുപിടിക്കുന്ന മറ്റൊന്നില്ല” എന്ന തലവാചകത്തോടു കൂടിയാണ് കണ്ടേജിയൻ (contagion, 2011) പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. സ്‌കോട്ട് സി ബർണസിന്റെ തിരക്കഥയിൽ…

ചിരാഗ് ഡൽഹി; ഡൽഹിയിലെ വിളക്കുനഗരം

നിരവധി സൂഫിവര്യന്മാരുടെ പാദസ്പർശമേറ്റ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പ്രധാന പ്രദേശമാണ് ഡൽഹി. ഖ്വാജാ ഖുത്ബുദ്ധീൻ ബഖ്തിയാർ ഖാകി, ഹസ്രത്ത് നിസാമുദ്ധീൻ ഔലിയ തുടങ്ങിയ…