പോസ്റ്റ് -സെകുലർ ലോകവും ഇസ്‌ലാമും

  ആധുനികത മുന്നോട്ട്‌ പോകുന്നതോടു കൂടി മതം കൊഴിഞ്ഞു പോകുമെന്ന് പ്രവചിച്ച മതേതരവത്കരണ സിദ്ധാന്തത്തിന് എതിരായി കടന്നു വന്ന പ്രതി സിദ്ധാന്തമാണ്…

അല്‍മുഹദ്ദിസാത്: ഇസ്‌ലാമിലെ പണ്ഡിതവനിതകള്‍

പ്രമുഖ പണ്ഡിതൻ മുഹമ്മദ് അക്റം നദ് വിയുടെ അൽ മുഹദ്ദിസാത് വിവർത്തനം നിർവഹിച്ച യുവ പണ്ഡിതൻ അനീസ് ടി.എ കമ്പളക്കാട് ‘ദി…

എന്റെ കഥ വിൽപനക്ക്

പ്രമുഖ യുവ എഴുത്തുകാരി റസിയ പയ്യോളി അവരുടെ “എന്റെ കഥ വിൽപനക്ക്” എന്ന കൃതിയുടെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കുന്നു എന്റെ കഥ വില്പനയ്ക്ക്…

വാരിയം കുന്നത്ത് സീറപ്പാട്ട്

യുവ എഴുത്തുകാരനും മലബാർ മുസ്ലിം ചരിത്ര ഗവേഷകനുമായ നസ്റുദ്ദീൻ മണ്ണാർക്കാട് അദ്ധേഹത്തിന്റെ ‘ വാരിയൻ കുന്നത്ത് സീറപ്പാട്ട് ‘ എന്ന പുസ്തകത്തിൻ്റെ…

മലബാർ മുതൽ ഇസ്തംബൂൾ വരെ

മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജ് ഇസ്ലാമിക് ഹിസ്റ്ററി ഡിപ്പാർട്മെൻറ് മേധാവിയും അസിസ്റ്റൻ്റ് പ്രൊഫസറുമായ ഡോ. ടി. സൈനുൽ ആബിദ് അദ്ദേഹത്തിൻ്റെ മലബാർ…

ഏത് ദുരന്തങ്ങളിലും പ്രതിസന്ധികളിലും സിനിമ അതിൻ്റെ സാധ്യതകളെ തേടിക്കൊണ്ടേയിരിക്കും!

പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമ ‘മുടി’ യുടെ സംവിധായകൻ യാസിർ മുഹമ്മദ് ‘ദി പിൻ’ നോടു സംസാരിക്കുന്നു.മാധ്യമം പത്രത്തിലെ ‘കൂലങ്കഷം…

‘ചരിത്രത്തിൻ്റെ​ ‘ആധികാരികത’ അധികാരത്തി​ന്‍റെ കൂടി പ്രശ്​നമാണ്​ ‘

മലബാർ സമരവുമായി ബന്ധപ്പെട്ട പ്രദേശങ്ങളെ ക്കുറിച്ചും വ്യക്തികളെ കുറിച്ചും ഗവേഷണം നടത്തുകയും മുസ്‌ലിം ചരിത്ര പഠന ചർച്ചകളിലെ സജീവ സാന്നിധ്യവുമായ ഗവേഷകനാണ്…

പോരാട്ട ചരിത്രം മലബാറിലെ വികസന വിവേചനങ്ങൾക്കെതിരെയുള്ള സമരങ്ങൾക്കും പ്രചോദനമാവണം

മലബാർ ജില്ലകൾ നേരിടുന്ന വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വികസന വിവേചനങ്ങളെ പഠിക്കുകയും വിഷയത്തിലെ ചർച്ചകളിൽ നിരന്തരം ഇടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് ആക്ടിവിസ്റ്റും എഴുത്തുകാരനും…

ടെക്നോളജിയുടെ വളർച്ചയും കുത്തകകളുടെ ആധിപത്യ സ്വഭാവവും

ടെക്നോളജി മാറിക്കൊണ്ടേയിരിക്കുന്ന ഒന്നാണ്. മാറ്റത്തിന് തുടക്കം കുറിക്കുന്നവർ അതാത് കാലഘട്ടത്തിലെ സമ്പന്നരായി മാറുകയും ചെയ്യും, അതൊരു യാഥാർത്യമാണ്, ബിൽ ഗേറ്റ്‌സ്(Bill Gates)…

‘മല്ലു അനലിസ്റ്റി’ന്റെ സെലക്ടീവ് നോട്ടങ്ങൾ

മല്ലു അനലിസ്റ്റ് എന്ന യൂട്യൂബ് ചാനലിന് നാല് ലക്ഷം സബ്സ്ക്രൈബേഴ്‌സ് ആയതിന്റെ ഭാഗമായി, അവരുടെ വീഡിയോകളിൽ വന്ന തെറ്റുകൾ തിരുത്തുന്നു എന്ന…