എന്തുകൊണ്ട് രാമായണവും മഹാഭാരതവും പുന:സംപ്രേഷണം ചെയ്യപ്പെടുന്നു?

‘ഫാഷിസവും സംഘ്പരിവാറും’ എന്ന കൃതിയിൽ എംകെ മുനീർ, തീവ്രവംശീയതയെയും ആര്യവാദത്തെയും ബലപ്പെടുത്തുന്നതിന് വേണ്ടി വിചാരധാരയിൽ ഗോൾവാൾക്കർ ഉദ്ധരിച്ച ഒരു കഥയെ എടുത്തുദ്ധരിക്കുന്നുണ്ട്.…

രാഷ്ട്ര നിർമാണത്തിൽ ഇസ്ലാമിന്റെ പങ്ക് (ഭാഗം – 2)

മുസ്ലിം ഭരണാധികാരികൾ ഇന്ത്യക്ക് നൽകിയ  ഏറ്റവും വലിയ  സമ്മാനം പുറം രാജ്യങ്ങളുമായുള്ള ബന്ധവും വാണിജ്യ ഇടപാടുകളുമാണ്. ചെറിയ നാട്ടുരാജ്യങ്ങളായി വിഭജിച്ച് കിടന്നിരുന്ന പ്രദേശങ്ങളെ  ഒന്നിപ്പിച്ച് ഒരു  ദേശീയ സ്വത്വം ഉണ്ടാക്കിയെടുത്തത്…

ആൾക്കൂട്ടം വെറും ആൾക്കൂട്ടമല്ല

ഫാസിസത്തെ വിശകലനം ചെയ്യുന്ന രീതിശാസ്ത്രങ്ങളെ വിശദീകരിക്കുന്നിടത്ത് അന്റോണിയോ ഗ്രാംഷി മൂന്ന് പരികല്പനകളെ മുന്നോട്ട് വെക്കുന്നുണ്ട്. (1) അധികാരത്തെ തിരിച്ചറിയുക (2) ജനകീയ…

കൊറോണ കാലത്തെ ഇന്ത്യ

 ഇതെഴുതുമ്പോൾ കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയിൽ 360 ആണ്. അത്യധികം ഭീതിയോടുകൂടിയാണ് രാജ്യം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. Covid-19 ഇന്ത്യൻ സാമൂഹ്യ-സാമ്പത്തിക രാഷ്ട്രീയ മേഖലകളെ…

ജനങ്ങൾ തോല്പിക്കപ്പെടുകയാണ്

രാജ്യം കെടുതികളിലൂടെ കടന്നുപോകുമ്പോൾ ജനങ്ങളുടെ ആശങ്കകൾക്ക് അറുതി വരുത്തുക എന്നത് ഒരു ഭരണകൂടത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യങ്ങളിൽ ഒന്നാണ്.ജനങ്ങളുടെ ക്ഷേമത്തെ ഉറപ്പാക്കുക…

സംഘപരിവാർ അജണ്ടകളും വിചാരധാരയും

വർഗീയതയിലധിഷ്ഠിതമായ പ്രത്യയശാസ്ത്രത്തെ സ്വന്തം ഭരണഘടനയായി സ്വീകരിച്ച് വർഗീയവൽകൃത സാമൂഹിക മണ്ഡലം സാധ്യമാക്കുന്ന പാതയിൽ ഉറച്ചുനിൽക്കുകയാണ് സംഘപരിവാർ ഭരണകൂടം. പക്ഷേ ഈ നീക്കത്തിനെതിരെ…

കൊറോണ; ശഹീൻ ബാഗിലെ ഉമ്മമാർ നിലപാട് പറയുന്നു

ഞങ്ങൾ, ശഹീൻ ബാഗിലെ സ്ത്രീകൾ ഈ രാജ്യത്തെയും അതിന്റെ ഭരണഘടനയെയും സംരക്ഷിക്കാനായി രംഗത്തിറങ്ങിയവരാണ്. ഞങ്ങളുടെ പോരാട്ടം വീറോടെ തുടർന്നു പോരുമ്പോഴും, രാജ്യമെങ്ങും…

മാധ്യമങ്ങളുടെ ധർമം, രാഷ്ട്രീയം

ഒരു മാധ്യമ സ്ഥാപനത്തെ മുന്നോട്ട് നയിക്കുന്നതിന്റെ അടിസ്ഥാന വികാരം എന്ത് എന്ന ചോദ്യം മാധ്യമ പ്രവർത്തനവുമായി ബന്ധപ്പെട്ട് എല്ലാ കാലത്തും പ്രസക്തമായ…

മതിലുകൾ വേണ്ട; പാലങ്ങൾ പണിയാം

സൗത്താഫ്രിക്കയിലെ ഭൂരിപക്ഷ ജനവിഭാഗത്തിന്റെ അവകാശങ്ങളെ അടിച്ചമർത്തിക്കൊണ്ട് ന്യൂനപക്ഷമായ വെള്ളക്കാരുടെ നാഷണൽ പാർട്ടി സർക്കാർ 1948 മുതൽ 1994 വരെ നടപ്പിലാക്കിയ വംശ…

പൗരത്വത്തിന്മേൽ വ്യതിചലിക്കപ്പെടുന്ന മനുഷ്യത്വം

ബ്രാഹ്മണ – സവർണ കാഴ്ചപ്പാടുകൾക്ക് തിരശ്ശീല പിടിച്ചുകൊണ്ട് ജാതികേന്ദ്രീകൃതവും, ശ്രേണീബദ്ധവുമായി തുടരുന്ന ഇന്നത്തെ ഇന്ത്യൻ സാമൂഹ്യാവസ്ഥയിൽ മനുഷ്യനായി ജനിച്ച് ജീവിതം തുടരുന്ന…