[callout] ഗുവാധി: ആസാമിൽ പൗരത്വം ലഭിച്ചവരുടെയും പൗരത്വം നിഷേധിക്കപ്പെട്ടവരുടെയും ഓൺലൈൻ ഡാറ്റകൾ NRC യുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നും അപ്രത്യക്ഷമായി! ഈ രേഖകൾ ഒക്‌ടോബർ,2019 വരെ ഔദ്യോഗിക സൈറ്റുകളിൽ ലഭ്യമായിരുന്നു , NRC യുമായി ബദ്ധപ്പെട്ട് ഹരജി നൽകുന്നതിനു മുമ്പ് തന്നെ NRC കമ്മിറ്റിയുടെ ക്രമരാഹിത്യം പ്രകടമായിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് ദിസാ ബരേദ വ്യക്തമാക്കി. ക്ലൗഡ് സ്റ്റേറിലായിരുന്നു രേഖകൾ സൂക്ഷിച്ചിരുന്നത് അതിൻ്റെ കാലാവധി തീർന്നതാണ് കാരണമെന്ന് NRC ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.ഇതുമായി ബദ്ധപ്പെട്ട് നിരവധി കത്തുകൾ സെൻസസ് ഓഫീസർക്ക് പ്രതിപക്ഷ നേതാകൾ അയച്ചിട്ടുണ്ട് [/callout]