കവിത : “വി”ഭജനം

ഉയരെ നിന്നും താഴ്ച്ചയിലേക്ക് 

ഹംസയെയും കണാരനെയും
വിഭജിച്ചുപകാരമാകവേ…..

സർവ്വ വിനാശകാരിയായി
ഞാൻ…..

വന്ന വഴിയെ തിരിക്കുവാൻ
ശ്രമിച്ചീടവെ സർവ്വവും കടപുഴകി

എന്നിട്ടും പഠിച്ചില്ല,
ഞാനും അവരും.

                 

             സുബൈർ കെ.വി

Leave a Reply

Your email address will not be published. Required fields are marked *