കിഴക്കിനും പടിഞ്ഞാറിനുമിടയിലെ സമന്വയ വായന

വ്യത്യസ്തങ്ങളായ സൈദ്ധാന്തിക സമീപനങ്ങളുടെയും പ്രത്യയശാസ്ത്ര വ്യാഖ്യാനങ്ങളുടെയും ഏറ്റുമുട്ടലായി ആധുനിക ലോകം വിശേഷിപ്പിക്കപ്പെടുന്നു. എന്നാൽ ഈ സംഘട്ടന വ്യവസ്ഥിതി ആധ്യാത്മികമോ ഭൗതികമോ ആയ…